നിര്യാതയായി

പുന്നയൂർക്കുളം: പരൂർ തലക്കാട്ട് ഇട്ടൂരാൻ മകൾ ശ്യാമള (76) (ചക്കമ്മ ടീച്ചർ ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകീട്ട് 2.30 ന് ആറ്റുപുറം നിദ്രാലയം വൈദ്യുത ശ്മശാനത്തിൽ. സഹോദരങ്ങൾ: വേലായുധൻ, ബാലൻ, ശങ്കരൻ,അമ്മിണി,അമ്മു,ഉണ്ണിയമ്മു, മീനാക്ഷി.

Leave a Reply

Your email address will not be published. Required fields are marked *