വടക്കേക്കാട് :സിപിഐ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന എം സി കുഞ്ഞുമോൻ അനുസ്മരണം സിപിഐ ജില്ല കമ്മിറ്റി മെമ്പർ അഡ്വ: മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സി.വി ,ശ്രീനിവാസൻ, കെ കെ ജ്യോതിരാജ് , വി.എം.മനോജ് എന്നിവർ പ്രസംഗിച്ചു. പാട്ടബാക്കി നാടക സംവിധായകൻ ബാബു വൈലത്തൂരിനെ ചടങ്ങിൽ ആദരിച്ചു. സുധീഷ് അമരായിൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ ജിയോ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു ഹനീഫ കൊച്ചനൂർ, മുഹമ്മദ് കുട്ടി അഞ്ഞൂർ, എന്നിവർ സംസാരിച്ചു. ടി ഭാസ്കരൻ നന്ദി പറഞ്ഞു പാട്ടബാക്കി നാടകത്തിലെ അഭിനേതാക്കളായ കൃഷ്ണദേവ്, സൂര്യ കലാലയം എന്നിവരെ ആദരിച്ചു
എംസി കുഞ്ഞിമോൻ അനുസ്മരണം നടത്തി
