ലീഡർക്ക് ജന്മദിനത്തിൽ ഗുരുവായൂരിന്റെ സ്മരണാജ്ഞലി

ഗുരുവായൂർ:കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഒരേയൊരു ലീഡർ കെ.കരുണാകരന്റെ ജന്മദിനത്തിൽസ്മരണാജ്ഞലി അർപ്പിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി.മണ്ഡലം കമ്മിറ്റി ഓഫീസിൽ ലീഡറുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആരംഭിച്ച ജന്മദിനാചരണ സദസ്സ് നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ഉൽഘാടനം ചെയ്തു. മണ്ഡലംകോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ആർ. രവികുമാർ , ബാലൻവാറണാട്ട്, ടി.എൻ.മുരളി, മോഹൻ ദാസ് ചേലനാട്ട്, സ്റ്റീഫൻ ജോസ് , ഷൈലജ ദേവൻ,ശിവൻ പാലിയത്ത്, സി.ജെ. റെയ്മണ്ട്മാസ്റ്റർ,ഹരി.എം.വാരിയർ ,പി.ജി.സുരേഷ്, പി.സി തോമാസ് എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. ഏ.കെ.ഷൈമിൽ, എ.എം ജവഹർ , ഒ.പി. ജോൺസൺ, ശശി പട്ടത്താക്കിൽ,ബിജു ഓടാട്ട്, ജോയ് തോമാസ് , ബഷീർ കുന്നിക്കൽ ,പി.ആർ പ്രകാശൻ ,എം.വി.രാജലക്ഷ്മി, സി.ശിവശങ്കരൻ , ഷാജൻ തരംഗിണി,വി. വിജയകുമാർ ,പി.വി. ഫിറോസ് ,പി.കെ.മുഹമ്മദുണ്ണി ,ജയൻ മനയത്ത്, ആരിഫ്, സി. ശങ്കരനുണ്ണി എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *