അന്തരിച്ചു

പുന്നയൂർ: ദേശീയപാത 66 ആക്ഷൻ കൗൺസിൽ സംസ്‌ഥാന ചെയർമാനും ആധാരം എഴുത്തുകാരനുമായ അകലാട് ഒറ്റയിനി വലിയവളപ്പിൽ ഇ.വി.മുഹമ്മദാലി (67) അന്തരിച്ചു. കബറടക്കം ഇന്ന് 8 ന് അകലാട് ജുമാ മസ്‌ജിദിൽ. ഭാര്യ: സഫിയ. മക്കൾ: ഷാനിയാസ്, ഷബ്‌ന, നിഷിദ, ഷംനാസ്‌, ഷഫ്‌നാസ്, അസീം. മരുമക്കൾ: അബ്ദുൽ ഹക്കീം, അബൂബക്കർ, ഷഹനാസ്, ഷഹീന.

Leave a Reply

Your email address will not be published. Required fields are marked *