ഗുരുവായൂർ:മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെആഭിമുഖ്യത്തിൽ സ്മരണാജ്ഞലി അർപ്പിച്ച് അനുസ്മരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ സ്ഥാപിക്കുന്ന കമനീയമായ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രം മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ അനാഛാദനം ചെയ്തു. അനുസ്മരണ സദസ്സ് ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡണ്ട് .കെ.പി.എ. റഷീദ് ഉൽഘാടനം ചെയ്തു. ഒ.കെ.ആർ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ ,നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ , സംസ്ക്കാര സാഹിതി ജില്ലാ വൈസ് പ്രസിഡണ്ട് ശശി വാറണാട്ട് നേതാക്കളായ ബാലൻ വാറണാട്ട്, സി.എസ് സൂരജ് , സി. അനിൽകുമാർ , ഫിറോസ് പുത്തംമ്പല്ലി, ടി.കെ.ഗോപാലകൃഷ്ണൻ , ശിവൻ പാലിയത്ത്, സി.ജെ. റെയ്മണ്ട്, സ്റ്റീഫൻ ജോസ് , പ്രദീഷ് ഓടാട്ട്,പ്രിയാ രാജേന്ദ്രൻ ,കെ.കെ.രഞ്ചിത്ത്, ടി.വി.കൃഷ്ണദാസ്,ജഹവർ മുഹമ്മദുണ്ണി , ശശികുമാർ പട്ടത്താക്കിൽ,രാജു കൂടത്തിങ്കൽ, പി.ജി.സുരേഷ് .എന്നിവർ പ്രസംഗിച്ചു. വി.എസ്. നവനീത്, ഒ.പി ജോൺസൺ,എം.വി. രാജലക്ഷ്മി, സുഷാ ബാബു, ബഷീർ കുന്നിക്കൽ , പി.കെ.മുഹമ്മദുണ്ണി , കെ.പി.രമേശ്,ആന്റോ പി ലാസർ , കൃഷ്ണദാസ്പൈക്കാട്ട്,ഷാജൻവെള്ളറ,ബിജുഓടാട്ട്, സി.കെ വിജയകുമാർ , വിബിൻവല്ലങ്ങര, സി.ശങ്കരനുണ്ണി, ആരിഫ് എന്നിവർ നേതൃത്വം നൽകി
ഉമ്മൻചാണ്ടിയ്ക്ക് സ്മരണാഞ്ജലി
