തൃശൂർ :ശക്തൻ സ്റ്റാന്റിൽ ബസുകൾ പണിമുടക്കുന്നു.തൃശൂരിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ. ശക്തൻ സ്റ്റാന്റിൽ നിന്നും
ചാവക്കാട് ,ഗുരുവായൂർ കുന്നംകുളം ,കോഴിക്കോട്, കൊടുങ്ങല്ലൂർ റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലെ തൊഴിലാളികളാണ് മിന്നൽ പണിമുടക്ക് നടത്തുന്നത് . 25 രൂപയുണ്ടായിരുന്ന ബസ് സ്റ്റാൻഡ് ഫീസ് 40 രൂപയായി ഉയർത്തിയതിനെ തുടർന്നാണ് പ്രതിഷേധം.
തൃശൂർ ശക്തൻ സ്റ്റാന്റിൽ ബസുകൾ പണിമുടക്കുന്നു.
