അഞ്ഞൂർ പാർക്കാടി ഭഗവതി ക്ഷേത്രത്തിൽ ഭക്തി പ്രഭാഷണം

അഞ്ഞൂർ : പാർക്കാടി ഭഗവതി ക്ഷേത്രത്തിൽ എല്ലാ മലയാള മാസം ഒന്നാം തിയ്യതിയും നടത്തിവരുന്ന പ്രഭാഷണം ഓഗസ്റ്റ് 17 ഞായറാഴ്ച വൈകീട്ട് 6.30 ന് നടക്കും. സ്വാമി നിഗമാനന്ദ തീർത്ഥപാദ,സ്വാമി ശുദ്ധവിഗ്രഹ സ്വരൂപ പാദ എന്നിവർ പ്രഭാഷണം നടത്തും

Leave a Reply

Your email address will not be published. Required fields are marked *