വൈലത്തൂർ താമര കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽഅഷ്ടദ്രവ്യമഹാഗണപതി ഹോമവും ഭക്തി പ്രഭാഷണവും

വടക്കേക്കാട്:വൈലത്തൂർ താമര കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചാരണത്തോടനുബന്ധിച്ച്   ഞായറാഴ്ച്ച ക്ഷേത്രം തന്ത്രി മഠത്തിൽ മുണ്ടയൂർ നാരായണൻ നമ്പൂതിരിയുടെ
മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യമഹാഗണപതി ഹോമവും അന്നേ ദിവസം രാവിലെ ഏഴ് മുതൽ 11 വരെ ആചാര്യ മോഹിനി ചിറ്റണ്ടയുടെ പ്രഭാഷണവും തുടർന്ന് ലഘുഭക്ഷണ വിതരണവും നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *