കുന്നംകുളം: കേച്ചേരിയിൽ ആനയിടഞ്ഞു.എഴുത്തുപുരക്കൽ ഗംഗ പ്രസാദ് എന്ന ആനയാണ് ഇടഞ്ഞത്.ആന റോഡിൽ നിലയുറപ്പിച്ചതിനാൽ തൃശൂർ – കുന്നംകുളം പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവില 10.30 ഓടെയാണ് ആന ഇടഞ്ഞത്. ആനയെ പിന്നീട് തളച്ചു
കുന്നംകുളം കേച്ചേരിയിൽ ആനയിടഞ്ഞു;എഴുത്തുപുരക്കൽ ഗംഗാ പ്രസാദ് എന്ന ആനയാണ് ഇടഞ്ഞത്
