ചാലക്കുടി പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവ് മരിച്ചു

ചാലക്കുടി: ചാലക്കുടി പുഴയിൽ ഒഴുക്കിൽപ്പെട്ട് അവിട്ടത്തൂർ സ്വദേശി ജോയ് മാളിയേക്കൽ മരണപ്പെട്ടു. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷപ്പെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഭാര്യ :ലിൻസി

Leave a Reply

Your email address will not be published. Required fields are marked *