പുന്നയൂർക്കുളം:വടക്കേക്കാട് ഗ്രാമ പഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെ സിപിഎം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. ധർണ്ണ സിപിഎം ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രുഗ്മ്യ സുധീർ അധ്യക്ഷത വഹിച്ചു. വൈലത്തൂർ ലോക്കൽ സെക്രട്ടറി വി.വി വിനോദ്,ഏരിയ കമ്മറ്റി അംഗം ഷംസു കല്ലൂർ, വടക്കേക്കാട് ലോക്കൽ സെക്രട്ടറി ബിജു പള്ളിക്കര എന്നിവർ സംസാരിച്ചു
സിപിഎം വടക്കേക്കാട് പഞ്ചായത്ത് ഓഫീസ് മാർച്ച്
