അധ്യാപക ദിനത്തിൽ പ്രധാന അധ്യാപികയെ വീട്ടിലെത്തി ആദരിച്ച് പി.ടി.എ

മന്ദലാംകുന്ന് :ജി.എഫ്.യു.പി സ്കൂളിനെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തിലേക്ക് നയിക്കുന്നതിൽ നേതൃത്വം നൽകിയ പ്രധാന അധ്യാപിക സുനിത മേപ്പുറത്തിനെ അധ്യാപക ദിനത്തിൽ പി.ടി.എ കമ്മിറ്റി അംഗങ്ങൾ വീട്ടിലെത്തി ആദരിച്ചു.പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന്, എസ്.എം.സി ചെയർപേഴ്സൺ റസിയ ഫിറോസ്,മദർ പി.ടി.എ പ്രസിഡന്റ് ഷാമില റൗഫ് എസ്.എം.സി വൈസ് ചെയർമാൻ വി.എച്ച് റബിയത്ത്,കമ്മിറ്റി അംഗങ്ങളായ ഐഷ ഷമീർ,റസിയ ഫസലു എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *