പുന്നയൂരിൽ ഓർഗാനിക് ബയോ കമ്പോസ്റ്റ് ബിന്‍ വിതരണം ചെയ്തു

പുന്നയൂർ:2025-26 സാമ്പത്തിക വർഷത്തിലെ ഗ്രാമസഭ അംഗീകരിച്ചു നൽകിയ ഗുണഭോക്ത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ 186 ഗുണഭോക്താക്കൾക്ക് ബയോബിൻ വിതരണം ചെയ്തു. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സുഹറ ബക്കർ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷരായ ഷമീം അഷറഫ്,എ.കെ. വിജയൻ, രജനി ടീച്ചർ, റസീന ഉസ്മാൻ,
എം.കെ.അറാഫത്ത്, ചിതു രാജേഷ്,എ.സി. ബാലകൃഷ്ണൻ, സെലീന നാസർ, സുബൈദ പുളിക്കൽ, ബിൻസി റഫീഖ്,
വി.ഇ.ഓ മാരായ രാഖി ഏണസ്റ്റ്,രമ്യ.എം.വിഎന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *