എടക്കഴിയൂർ ചന്ദനകുടം കൊടിക്കുത്ത് നേർച്ച; വടക്കുഭാഗം കമ്മിറ്റി രൂപീകരിച്ചു

ചാവക്കാട്:എടക്കഴിയൂർ സെയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ബീകുഞ്ഞബീവിയുടെയും ജറാത്തിലെ 168 ചന്ദനകുടം കൊടിക്കുത് നേർച്ച ജനുവരി 9 ’10 വെള്ളി. ശനി തിയതികളിൽ നടത്തുവാൻ തീരുമാനിച്ചു.വടക്ക് ഭാഗം കമ്മിറ്റി ഭാരവാഹികളായി പ്രസിഡണ്ട്‌ – ഇല്യാസ് കല്ലുരയിൽ,വൈസ് പ്രസിഡന്റ്‌ – ഫാറൂഖ് രാമന്നത്‌,സെക്രട്ടറി -ശാക്കിർ അയ്യതയിൽ,ജോയിന്റ് സെക്രട്ടറി – ശാക്കിർ പുതുവീട്ടിൽ,ട്രഷർ -ഹസീബ് തങ്ങൾ തുടുങ്ങിയവരെ തെരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *