നായരങ്ങാടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

വടക്കേകാട്:നായരങ്ങാടി  പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരൻ വടക്കേകാട് അഞ്ഞൂർറോഡ് സ്വദേശി തലക്കോട്ടൂർ വീട്ടിൽ ഡെറിക്(21) നാണ് പരിക്കേറ്റത്.ഇന്ന് രാത്രി 7 മണിയേടെയാണ് അപകടം.പരിക്കേറ്റയാളെ വൈലത്തൂർ ഏക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *