വടക്കേക്കാട്: അഞ്ഞൂർ സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് കത്തോലിക്ക ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും വി.സെബാസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാളിനു കൊടിയേറി, വി. ഫാദർ ഷോൺസൺ ആക്കാമറ്റത്തിൽ വി.കുർബാനയും തിരുകർമ്മങ്ങളും നടത്തി. കൈക്കാരന്മാരായ ജോൺസൺ മാറോക്കി ലിയോൺ സി. എൽ ,കുരിയാക്കോസ് ഒലക്കേങ്കിൽ തിരുനാൾ കൺവീനർ ജോജു കെ.ജെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.നവം 14, 15, 16, 17 ( വെള്ളി, ശനി, ഞായർ,തിങ്കൾ) തിയ്യതികളിലാണ് തിരുന്നാൾ ആഘോഷിക്കുന്നത്.
അഞ്ഞൂർ സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് കത്തോലിക്ക പള്ളിയിൽ സംയുക്ത തിരുനാളിനു കൊടിയേറി
