ചാവക്കാട്:ഗുരുവായൂർ ഏകദാശിയോടനുബന്ധിച്ച് ചാവക്കാട് താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഡിസം:11 ന് ) അവധി പ്രഖ്യാപിച്ചു.തൃശൂർ ജില്ലാ കലക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്
ഗുരുവായൂർ ഏകദാശി; ചാവക്കാട് താലൂക്കിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
