ഗുരുവായൂർ ക്ഷേത്രത്തിൽ സുകൃത ഹോമം പ്രസാദ വിതരണം നാളെ


ഗുരുവായൂർ: ക്ഷേത്രത്തിൽ നടന്നുവരുന്ന പുണ്യ പ്രസിദ്ധമായ സുകൃതഹോമത്തിൽ വഴിപാട് ശീട്ടാക്കി പങ്കാളികളായ ഭക്തർക്ക് നവംബർ 8 ന് ( നാളെ)പ്രസാദം നൽകും.പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിലൂടെ രാവിലെ 10 മണിമുതൽ ഉച്ചക്ക് 2 വരെയാണ് സുകൃതഹോമത്തിന്റെ പ്രസാദം നൽകുക..പ്രസാദം വാങ്ങുവാൻ എത്തുന്ന ഭക്തർ ഒറിജിനൽ രശീതി കൊണ്ടുവരേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *