അന്തരിച്ചു

തൊഴിയൂർ: സുനേന നഗറിന് പടിഞ്ഞാറു ഭാഗത്ത് താമസിക്കുന്ന പരേതനായ മംഗലത്തയിൽ അബ്ദുൽ ഖാദർ ഹാജി മകൻ അബൂബക്കർ (മംഗലം ബക്കർ) അന്തരിച്ചു.ഭാര്യ : റഹ്മത്ത്.
മക്കൾ: ഉമ്മർ, അഫ്ര, ആഷിക്ക്
ഉമ്മ പരേതയായ നഫീസ.

Leave a Reply

Your email address will not be published. Required fields are marked *