കോട്ടപ്പടി: കോട്ടപ്പടി വായനശാല പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് സന്തോഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് സെക്രട്ടറി മേരിപ്പോൾ സ്വാഗതം പറഞ്ഞു.പൂക്കോട്ടിൽ ഹരിദാസ്, ഷണ്മുഖൻ,പ്രഭാകരൻ വടാശ്ശേരി
മെജോ,പ്രമോദ് പുളിക്കൽ, കെ.കെ വിപീഷ്, യു പി സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി
പ്രസിഡന്റ് – ഷണ്മുഖൻ,
സെക്രട്ടറി-ഷീബ ഹരിദാസ്,
വൈ. പ്രസി- ഹരിത സന്തോഷ്,
ജോ. സെക്രട്ടറി – സി.ജെ പോൾ
എന്നിവരെ തെരഞ്ഞെടുത്തു
കോട്ടപ്പടി വായനശാല പൊതുയോഗവും തെരഞ്ഞെടുപ്പും
