തൊഴിയൂരിൽ ഇന്നോവ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്

വടക്കേകാട്:തൊഴിയൂർ വർക്ക് ഷോപ്പിന് സമീപം ഇന്നോവ കാറും സ്‌കൂട്ടറും കൂട്ടി ഇടിച്ച് ഒരാൾക്ക് പരുക്ക്.സ്‌കൂട്ടർ യാത്രക്കാരനായ മന്ദലാംകുന്ന് അകലാട് സ്വദേശി മേപറമ്പിൽ വീട്ടിൽ അനീഷ്(28) നാണ് പരുക്കേറ്റത്. ഇയാളെ വൈലത്തൂർ ആക്sസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് അപകടം

ദൃശ്യങ്ങൾ കാണാം…

Leave a Reply

Your email address will not be published. Required fields are marked *