ഗുരുവായൂർ:നവീകരിച്ച ഗുരുവായൂർ കേശവൻപ്രതിമാ സമർപ്പണം നാളെ.
ഗജരാജൻ ഗുരുവായൂർ കേശവൻ്റെ നവീകരിച്ച പ്രതിമയുടെ സമർപ്പണം നവംബർ 23 ഞായറാഴ്ച രാവിലെ 9.30 ന് ശ്രീവത്സം അതിഥിമന്ദിര വളപ്പിൽ നടക്കും
നവീകരിച്ച ഗുരുവായൂർ കേശവൻപ്രതിമാ സമർപ്പണം നാളെ