ചെമ്പൈ സംഗീതോത്സവം: ആകാശവാണി പ്രക്ഷേപണം നാളെ മുതൽ

ഗുരുവായൂർ: ചെമ്പൈ സംഗീതോത്സവം നാളെ മുതൽ ആകാശവാണി നിലയങ്ങൾ പ്രക്ഷേപ ണം ചെയ്യും. രാവിലെ9.30 മു തൽ 12.30 വരെയും രാത്രി 7.35 മുതൽ 8.30 വരെയുമാണ് പ്രക്ഷേപണം. പ്രമുഖ കലാകാര ന്മാർ ഈ സമയങ്ങളിൽ കച്ചേരി കൾ അവതരിപ്പിക്കും.
ചെമ്പൈ സംഗീതോത്സവം ഇന്ന് പത്താം ദിവസമാണ്.. ഏകാദശി ദിനമായ ഡിസംബർ ഒന്നിന് രാത്രി 10ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *