ചെമ്പൈ സംഗീതോത്സവത്തിന് സമാപനം

ഗുരുവായൂർ:ഗുരുവായൂരിന് മാധുര്യം പകർന്ന സംഗീത ദിനങ്ങൾക്ക് തിരശീല വീണു. 2025 വർഷത്തെ ചെമ്പൈ സംഗീതോത്സവം ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചത് ചെമ്പൈ സ്വാമികൾക്ക് ഇഷ്ടപ്പെട്ട അഞ്ച് കീർത്തനങ്ങളുടെ ആലാപനത്തോടെയായിരുന്നു.
ഇനി 2026 ലെ ഏകാദശിനാളുകൾക്കായി കാത്തിരിക്കാം. ചെമ്പൈ സ്വാമികൾക്ക് ഇഷ്ടപ്പെട്ട കീർത്തനങ്ങളും തുടർന്ന് ‘മംഗളം പാടിയതോടെയാണ് സംഗീതോത്സവത്തിന് സമാപനമായത്. സംഗീത കലാനിധി പത്മഭൂഷൺ ഡോ. ടി.വി.ഗോപാലകൃഷ്ണൻ സംഗീതാർച്ചനയ്ക്ക് നേതൃത്വമേകി

Leave a Reply

Your email address will not be published. Required fields are marked *