അഞ്ഞൂർ:താഴിശേരി റോഡിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ ചതുപ്പിലേക്ക് തെന്നിമാറി. തൊഴിയൂർ പള്ളി ശവക്കോട്ടക്ക് സമീപമാണ് അപകടം.സംഭവത്തിൽ ആർക്കും പരിക്കില്ല. ഇന്ന് വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം.എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം.കമ്പനിപ്പടി സ്വദേശിയുടെതാണ് അപകടത്തിൽപ്പെട്ട കാർ
അഞ്ഞൂർ താഴിശേരി റോഡിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ ചതുപ്പിലേക്ക് തെന്നിമാറി
