ഗുരുവായൂർ:ശ്രീലങ്കൻ തുറമുഖ കപ്പൽ -വ്യോമയാന വകുപ്പ് മന്ത്രി നിമൽ സിരിപാല ഡിസിൽവ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ശനിയാഴ്ച വൈകിട്ട് ദീപാരാധന നേരത്തായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ എന്നിവരും ദേവസ്വം ജീവനക്കാരും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. ആറുമണിയോടെയെത്തിയ മന്ത്രി ദീപാരാധന നേരത്ത് കണ്ണനെ കൺനിറയെ തൊഴുതു. ദർശന ശേഷം കളഭവും പഴം പഞ്ചസാരയും തിരുമുടി മാലയും ഉൾപ്പെടുന്ന ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ ദേവസ്വം ചെയർമാൻ മന്ത്രിക്ക് നൽകി. എറണാകുളത്ത് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് മന്ത്രി.
Related Posts
കുന്നംകുളത്ത് ചെമ്പ് കമ്പികൾ മോഷ്ടിച്ച് വില്പന നടത്തുന്ന സംഘം പിടിയിൽ
- Ramesh Chembil
- April 22, 2024
- 0
കുന്നംകുളം:ചെമ്പ് കമ്പികൾ മോഷ്ടിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട് മേട്ടുപ്പാളയം സ്വദേശികളായ ഖാലിദ് മുഹമ്മദ് അലി (42), ഗുണശേഖരൻ ഭാര്യ മുരുകായി (49) എന്നിവരെയാണ് കുന്നംകുളം […]
വൈലത്തൂർ ഈസ്റ്റ് എ.എൽ.പി സ്കൂളിൽ കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു
- admin
- March 8, 2026
- 0
വടക്കേക്കാട്:വൈലത്തൂർ ഈസ്റ്റ് എ എൽ പി സ്കൂളിൽ കുട്ടികളുടെ വിനോദത്തിനും ശാരീരിക വളർച്ചക്കുമായി നാല് റൈഡുകൾ ഉൾപ്പെടുത്തി നിർമ്മിച്ച കിഡ്സ് പാർക്കിൻ്റെ ഉദ്ഘാടനം അഞ്ഞൂർ ദിവ്യദർശൻ ഓൾഡ് ഏജ് ഹോം ഡയറക്ടർ ഫാ.ജോസഫ് താഴത്തേൽ […]
തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഇതാ ഒരു സുവർണ്ണാവസരം… അയ്യപ്പ ടൂർസ്സിന്റെ തിരുപ്പതി യാത്ര ജൂലൈ 7 ന് പുറപ്പെടുന്നു… നിങ്ങളുടെ സീറ്റുകൾ ഇപ്പോൾ തന്നെ വിളിച്ച് ബുക്ക് ചെയ്യുക… സന്ദർശിക്കുന്ന പുണ്യ സ്ഥലങ്ങൾ തിരുപ്പതി,ശ്രീ കാളഹസ്തി,വെല്ലൂർ ശ്രീ ലക്ഷ്മി നാരായണീ ക്ഷേത്രം(ഗോൾഡൻ ടെംപിൾ),തിരുച്ചാനൂർ പത്മാവതി ക്ഷേത്രം… CONTACT US -9995238787,9496864040
- Ramesh Chembil
- May 15, 2024
- 0
അയ്യപ്പ ടൂർസ്സിന്റെ നേതൃത്വത്തിൽ തിരുപ്പതി,ശ്രീ കാളഹസ്തി,വെല്ലൂർ ശ്രീ ലക്ഷ്മി നാരായണീ ക്ഷേത്രം(ഗോൾഡൻ ടെംപിൾ),തിരുച്ചാനൂർ പത്മാവതി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് തീർത്ഥയാത്ര നടത്തുന്നു.*2024 ജൂലൈ 7ന്* കാലത്ത് 4 മണിക്ക് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് *ജൂലൈ 9ന്* […]
