സൗമ്യ അനിലൻ കുന്നംകുളം നഗരസഭ ചെയർപേഴ്സൺ

കുന്നംകുളം: നഗരസഭ ചെയർപേഴ്സനായി എൽഡിഎഫിന്റെ സൗമ്യ അനിലൻ തിരഞ്ഞെടുപ്പിൽ വിജയിച്ചു. 18 വോട്ട് നേടിയാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി മിഷാ സെബാസ്റ്റ്യൻ 10 വോട്ടും , ബിജെപി സ്ഥാനാർഥി ഗീതാ ശശി 7 വോട്ടും നേടി. ആർഎംപി വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *