പുന്നയൂർക്കുളം:കുന്നത്തൂർ റസിഡൻസ് അസോസിയേഷൻ 16-ാം മത് വാർഷികാഘോഷം ആൽത്തറ പിഎം പാലസിൽ വച്ച് കവി ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ചെയർമാൻ പി.ഗോപാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി. ഹസ്സൻ, ഉമ്മർ അറക്കൽ, പി. കൃഷ്ണദാസ്,സജീവ് കരുമാലിക്കൽ, അനിത ധർമ്മൻ, സീന സുരേഷ്, ടി.ബാഹുലേയൻ, കെ. രാജേഷ് പ്രസംഗിച്ചു. ജോർജ് സ്വാഗതവും സുരേഷ് അച്ചംപാട്ട് നന്ദിയും പറഞ്ഞു
കുന്നത്തൂർ റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം
