അനുമോദിച്ചു.

ശബരിമല മാളികപ്പുറം നിയുക്ത മേൽശാന്തിയെഗുരുവായൂർ എം എൽ എ.എൻ കെ അക്ബർ വീട്ടിലെത്തി അനുമോദിച്ചു. നാടിൻ്റെ മഹിമയെ ലോകത്തിനു മുന്നിലേക്ക് എത്തിക്കാൻ മേൽശാന്തിയായി തെരഞ്ഞെടുത്തതോടെ പൂങ്ങാട്ട് മനമുരളി നമ്പൂതിരിക്കായെന്ന് എം എൽ എ പറഞ്ഞു. വിനോദ് വൈലത്തൂർ, പ്രേമരാജ് മമ്പറമ്പത്ത്, വിജയൻ അഞ്ഞൂർ എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *