ചേറ്റട്ടി അയ്യപ്പ ക്ഷേത്രത്തിൽ ചീരങ്കാവ് ഭഗവതിക്ക് പൊങ്കാല സമർപ്പിച്ചു

തൊഴിയൂർ: ചേറ്റട്ടി അയ്യപ്പക്ഷേത്രത്തിൽ ചീരങ്കാവ് ഭഗവതിക്ക് പൊങ്കാല സമർപ്പിച്ചു. ക്ഷേത്രം മേൽശാന്തി താഴത്തുപുരക്കൽ ഷാജി മുഖ്യ കാർമികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ കെ വി നിർമ്മലൻ , പി കെ ബിനു,മാതൃസമിതി ഭാരവാഹികളായ മല്ലിക ചന്ദ്രൻ, കാർത്യായനി അർജുനൻ, പത്മിനി ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *