റിപ്പ്ബ്ലിക്ക് ദിനം; ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സമുച്ചിതമായി ആഘോഷിച്ചു

ഗുരുവായൂർ:സ്വതന്ത്ര ഭാരതത്തിന്റെ 77-ാം റിപ്പ്ബ്ലിക്ക് ദിനാചരണം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സമുച്ചിതമായി ആഘോഷിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ പതാക ഉയർത്തി സല്യൂട്ട് സ്ഥീകരിച്ച് വന്ദനം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട് റിപ്പ്ബ്ലിക്ക്സന്ദേശം നൽകി. നഗരസഭ കൗൺസിലർമാരായ വി.എസ്. നവനീത്, ബിന്ദു നാരായണൻ, സുഷ ബാബു, പി. കെ.മഹിജ, ചന്ദ്രാ രാമകൃഷ്ണൻ, ഷീനറാഫേൽ, നേതാക്കളായപ്രദീഷ് ഓടാട്ട്, ശിവൻ പാലിയത്ത്,ശശി വല്ലാശ്ശേരി,സി. അനിൽകുമാർ , ശശി പട്ടത്താക്കിൽ, പ്രേംജി മേനോൻ , ഒ.പി ജോൺസൺ, വി.എം മുഹമ്മദുണ്ണി , വിശ്വനാഥൻ കോങ്ങാട്ടിൽ, ജവഹർ മുഹമ്മദുണ്ണി , വിനയൻ ഗുരുവായൂർ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *