വടക്കേകാട്: ഗ്രാമപഞ്ചായത്തിൽ സാമൂഹിക വനവൽക്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വൃക്ഷത്തൈ വിതരണത്തിൻ്റെ ഉദ്ഘാടനം വടക്കേകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൽസി ബാബു സ്കൂൾ അധ്യാപകർക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ ആർ എം ബക്കർ, കെ വി ജിതേഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
വൃക്ഷത്തൈ വിതരണം ചെയ്തു
