തൃപ്രയാറിൽ ആനയിടഞ്ഞു: തളയ്ക്കാനുള്ള ശ്രമം തുടരുന്നു…

തൃപ്രയാർ : കിഴക്കേ നട രാജവീഥിറോഡിൽ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ  ആന ഇടഞ്ഞോടി. ഇന്ന് രാവിലെ 5 മണിയോടെയാണ് ആന ഇടഞ്ഞത്.ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുന്നു. ഇടഞ്ഞോടിയ ആന വീടുകളുടെ ഗേറ്റ് തകർത്തു.നിരവധി തെങ്ങുകൾ കുത്തി മറിച്ചിട്ടു. ദേവി നന്ദൻ എന്ന ആനയാണ് ഇടഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *