തൃശൂർ:ദേശീയ പണിമുടക്ക് തൃശൂരിൽ സംമ്പൂർണ്ണം.കട കമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു,ബസുകൾ സർവീസ് നടത്തുന്നില്ല,വലഞ്ഞ് യാത്രക്കാർ,യാത്രക്കാർ ഉണ്ടെങ്കിൽ സർവീസ് നടത്താമെന്ന് തൃശൂർ കെഎസ്ആർടിസി ഡിപ്പോ മാനേജർ. ചെറു വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങുന്നില്ല അതേ സമയം അങ്കമാലിയിൽ സർവ്വീസ് നടത്തിയ കെ എസ് ആർ ടി സി ബസ് സമരാനുകൂലികൾ തടഞ്ഞു. ബസ് ഡെപ്പോയിലേക്ക് തന്നെ തിരിച്ചയച്ചു
ദേശീയ പണിമുടക്ക് തൃശൂരിൽ പൂർണ്ണം;കട കമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു,ബസുകൾ സർവീസ് നടത്തുന്നില്ല
