ഗുരുവായൂര്‍:ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ഗുരുവായൂര്‍ ആല്‍ത്തറ പൊന്നാനി റോഡ് ബി.എം.ബി.സി ചെയ്യുന്നതിന് ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ അനുവദിച്ച് ഉത്തരവായി. ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി മുൻപ് ഭരണാനുമതി നല്‍കിയെങ്കിലും 10 കോടിക്ക് പകരം 1 കോടി രൂപയാണ് തെറ്റായി രേഖപ്പെടുത്തിയിരുന്നത്. ആയത് തിരുത്തി 10 കോടി രൂപ അനുവദിച്ചാണ് ഉത്തവായത്.
ഗുരുവായൂര്‍ ആല്‍ത്തറ പൊന്നാനി റോഡ് ബി.എം.ബി.സി പ്രവര്‍ത്തിക്കായി 10 കോടി അനുവദിച്ച് ഉത്തരവായി
