വടക്കേക്കാട് :ഞമനേങ്ങാട് ചക്കിത്തറ കളരിക്കൽ പരേതനായ സുബ്രഹ്മണ്യൻ പണിക്കരുടെ മകൻ രാധാകൃഷ്ണൻ (49) തൂങ്ങിമരിച്ചു. ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം. ഒച്ചകേട്ട് മകൾ നോക്കിയപ്പോഴാണ് വീടിൻ്റെ അടുക്കള ഭാഗത്ത് തൂങ്ങിയ നിലയിൽ കണ്ടത്.ഉടൻതന്നെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.മൃത്ദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടനടപടികൾക്ക് ശേഷം സംസ്കാരം ബുധനാഴ്ച നടക്കും. മാതാവ്: കുമുദാഭായ് .തനുശ്രീ,തേജശ്രീ എന്നിവർമക്കളാണ്. മരുമകൻ: നിധിൻ
യുവാവ് തൂങ്ങിമരിച്ചു.
