ഉത്രാളിക്കാവ് പൂരത്തിനിടെ ആനയിടഞ്ഞു. മനിശ്ശേരി കൊച്ചയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്

വടക്കാഞ്ചേരി’ ഉത്രാളിക്കാവ് പൂരത്തിനിടെ ആനയിടഞ്ഞു. മനിശ്ശേരി കൊച്ചയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്. ആന പ്രധാന പാതയിലൂടെ ഓടിയത് ജനങ്ങളിൽ പരിഭ്രാന്തി  പരത്തി.കൊമ്പനെ പിന്നീട് തളച്ചു

Leave a Reply

Your email address will not be published. Required fields are marked *