കെ.പി വത്സലൻ അനുസ്‌മരണം

പുന്നയൂർ:വടക്കേ പുന്നയൂർ സി പി എംമ്മിന്റെ നേതൃത്വത്തിൽ സിപി എം നേതാവും ചാവക്കാട് മുനിസിപ്പൽ ചെയർമാനുമായിരുന്ന കെ പി വത്സലന്റെ 20 ആം രക്തസാക്ഷി ദിനം ആചരിച്ചു.
വടക്കേ പുന്നയൂർ സെന്ററിൽ ബ്രാഞ്ച് സെക്രട്ടറി അനിൽകുമാർ പതാക ഉയർത്തി.നിസാർ അധ്യക്ഷനായി. എം ടി മുഹമ്മദാലി അനുസ്മരണ പ്രഭാഷണം നടത്തി. മാമദ് ബാവുമ്മൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *