ഞമനേങ്ങാട് ഗതാഗത നിരോധനം

വടക്കേക്കാട്:നായരങ്ങാടി ചക്കിത്തറ കൊച്ചന്നൂർ റോഡിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിൻ്റെ ഭാഗമായി ഞമനങ്ങാട് എൻ എം കെ ജംഗ്ഷനിൽ കൾവർട്ട് പുനർനിർമാണം പ്രവർത്തി ഫെബ്രുവരി 28 തുടങ്ങുന്നതാണ്. ആയതിനാൽ 28 മുതൽ ഈ റോഡിൽ വാഹന ഗതാഗതം തടസ്സപ്പെടുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *