തൃശൂർ:നമ്മുടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ തീരാറാകുമ്പോൾ ബുക്ക് ചെയ്യാൻ പലപ്പോഴും നമ്മൾ ബുദ്ധിമുട്ടാറുണ്ട്. ഏജൻസിയിൽ നേരിട്ട് പോകാതെ തന്നെ, വീട്ടിലിരുന്ന് നിങ്ങളുടെ ഫോണിലൂടെ സെക്കൻഡുകൾക്കുള്ളിൽ ഗ്യാസ് ബുക്ക് ചെയ്യാൻ ഇപ്പോൾ സാധിക്കും.
👉 1906 (LPG Emergency Helpline)
ഓർക്കുക🔵🔴🟡🟤🟠🟢
👉ബുക്കിംഗ് നമ്പറുകൾ നിങ്ങളുടെ ഫോണിൽ സേവ് ചെയ്തു വെക്കുകയോ അല്ലെങ്കിൽ ഈ പോസ്റ്റ് ഷെയർ ചെയ്ത് പ്രൊഫൈലിൽ സൂക്ഷിക്കുകയോ ചെയ്യുക. ♦️വാർത്തകൾ/പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക- 8086673434
ഗ്യാസ് ബുക്കിംങ് ഇനി ടെൻഷനില്ലാതെ… എല്ലാ നമ്പറുകളും ഒരിടത്ത്
