ഗുരുവായൂർ ക്ഷേത്രം നട  നാളെ നേരത്തെ അടയ്ക്കും

ഗുരുവായൂർ:ക്ഷേത്രത്തിൽ ഫ്ലൈ ഓവർ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ മാർച്ച് 24 ന് ഉച്ചക്ക് 1.30 ന് ക്ഷേത്രം നട അടക്കുന്നതും വൈകുന്നേരം 4.30 ന് തുറക്കുന്നതുമായിരിക്കും.ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *