ചാവക്കാട്:എൽഡിഎഫ് സ്ഥാനാർത്ഥി എൻ. കെ അക്ബറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇടതുപക്ഷ ജനാധിപത്യ വനിതാ മുന്നണി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട് ടൗണിൽ വനിതാ റാലി സംഘടിപ്പിച്ചു.
നൂറുകണക്കിന് സ്ത്രീകൾ അണിനിരണ വനിതാ റാലിയെ സ്ഥാനാർഥി എൻ കെ അക്‌ബർ അഭിസംബോധന ചെയ്തു സംസാരിച്ചു. ഷീജ പ്രശാന്ത്, ഷൈനി ഷാജി, ജാസ്മിൻ ഷഹീർ, സുനിത അരവിന്ദൻ, ഗീത രാജൻ, എം ബി രാജലക്ഷ്മി,അജിതാ ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി
സ്ത്രീ ശക്തി വിളിച്ചോതി ചാവക്കാട് നഗരത്തിൽ വനിതാറാലി
