ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയം വിദ്യാർത്ഥികളുടെ അരങ്ങേറ്റംവിജയദശമി ദിനത്തിൽ

ഗുരുവായൂർ: ദേവസ്വം
വാദ്യകലാ വിദ്യാലയം വിദ്യാർത്ഥികളുടെ അരങ്ങേറ്റം
വിജയദശമി ദിനത്തിൽ ഒക്ടോ. 2 ന് വ്യാഴാഴ്ച കാലത്ത് 9 മണി മുതൽ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടക്കും.ക്ഷേത്രം തന്ത്രി പി.സി ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തുന്ന ചടങ്ങ് ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം മനോജ് ബി നായർ ആശംസകൾ നേരും.
ഡോ.പി.നാരായണൻ നമ്പൂതിരി
സമ്മാനദാനം നിർവഹിക്കും

Leave a Reply

Your email address will not be published. Required fields are marked *