കുന്നംകുളം :കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഏപ്രിൽ 6 ന് തിങ്കളാഴ്ച കുന്നംകുളത്ത് എത്തും. യു ഡി എഫ് സ്ഥാനാർത്ഥി പി.ടി അജയ് മോഹന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം തിങ്കളാഴ്ച വൈകിട്ട് നാലുമണിക്കാണ് രാഹുൽഗാന്ധി കുന്നംകുളത്ത് പൊതുയോഗ പരിപാടിയിൽ പങ്കെടുക്കും.രാഹുൽ ഗാന്ധി ആദ്യമായിട്ടാണ് കുന്നംകുളത്ത് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്.രാഹുൽ ഗാന്ധിയെ വരവേൽക്കാനുള്ള ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ
രാഹുൽഗാന്ധി തിങ്കളാഴ്ച കുന്നംകുളത്ത്
