വടക്കേക്കാട് :കൊച്ചന്നൂർ – മന്ദലാംകുന്ന് റോഡിൽ കൊച്ചന്നൂർ മുതൽ വടക്കേക്കാട് വരെയുള്ള ഭാഗത്ത് 24.04.2026 മുതൽ BM ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ അന്നേദിവസം മുതൽ പ്രവർത്തി പൂർത്തിയാകുന്നത് വരെ ഈ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നതായി ചാവക്കാട് പൊതുമരാമത്ത് അസി.എഞ്ചിനീയർ അറിയിച്ചു
ഗതാഗത നിരോധനം
