തൃശൂർ:ക്രിസ്മസ്-പുതുവത്സര ബംമ്പര്‍ ടിക്കറ്റിന്‍റെ ഭാഗ്യശലി ആരെന്ന് നാളെയറിയാം.ഒന്നാം സമ്മാനമായ 20 കോടിക്ക് പുറമെ ഒരോ കോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനമുള്ളതോടെ ടിക്കറ്റ് വില്പന തകൃതിയാണ്.ഇതു വരെ 45 ലക്ഷം കടന്നു മുന്നോട്ട് കുതിക്കുകയാണ് ടിക്കറ്റ് വില്പന
ആരാണ് ഭാഗ്യവാൻ;ക്രിസ്മസ്-പുതുവത്സര ബംമ്പര്‍ ടിക്കറ്റിന്‍റെ നറുക്കെടുപ്പ് നാളെ
