പുന്നയൂർകുളം:ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 ന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള മേശയും കസേരയും പദ്ധതിയുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഇ. കെ നിഷാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.സ് അലി,പദ്ധതി നിർവഹണ ഉദ്യോഗസ്ഥനായ ടോണി ജോസഫ് എന്നിവർ പങ്കെടുത്തു.തുടർന്ന് മത്സ്യത്തൊഴിലാളികൾക്കുള്ള ബോധവത്ക്കരണ ക്ലാസും നടന്നു
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മേശയും കസേരയും വിതരണം ചെയ്തു
