വടക്കേകാട്:റിട്ട :പഞ്ചായത്ത് സെക്രട്ടറി വൈലത്തൂർ തല ക്കോട്ടൂർ ടി.സി ആന്റണി (85)അന്തരിച്ചു.സംസ്ക്കാരം ചെവ്വാഴ്ച കാലത്ത് 10 ന് വൈലത്തൂർ സെന്റ് സിറിയക് പള്ളിയിൽ.ഭാര്യ :റോസമ്മ (റിട്ട :അധ്യാപിക എസ്.എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ,എടക്കഴിയൂർ). മക്കൾ :ലിയോടോണി (ബിസ്സിനസ്സ് ),ലിന്റ (പ്രധാന അധ്യാപിക,ഏ.യൂ.പി.സ്കൂൾ ഗുരുവായൂർ),ലക്‌സി.മരുമക്കൾ :ജെസ്സി (അധ്യാപിക,എയുപി, സ്കൂൾ, പെരുമ്പടപ്പ് ), ബോസ് (റിട്ട.എച്ച് എം താനൂർ സ്കൂൾ), ആന്റണി (പസേജ് ഫാർമ തൃശൂർ)
അന്തരിച്ചു
