പുന്നയൂർക്കുളം: ആറ്റുപുറം പള്ളിയിൽ സംയുക്ത തിരുനാൾ ആഘോഷിച്ചു.തിരുന്നാൾ കുർബ്ബാനക്ക് ഫാ. സിന്റോ തൊറയാൻ മുഖ്യ കാർമ്മികനായി,ഫാ .ഫിജോ ആലപ്പാട്ട് സന്ദേശം നൽകി.ജനറൽ കൺവീനർ പി. ജെ. റാഫേൽ,ട്രസ്റ്റി മാരായ സി. വി ജേകബ്, സി.എ ബോസ്,എം.ആർ. ഷെജി,കേന്ദ്ര സമിതി കൺവീനർ പി. ഐ ആന്റോ, ഇടവക സെക്രട്ടറി കെ.ജെ ജിജോ, ജോയിന്റ് കൺവീനർ പി. ടി ആന്റണി,പബ്ലി സിറ്റി കൺവീനർ കെ. എൽ. വർഗ്ഗീസ്, യൂണിറ്റ് പ്രസിഡന്റ് മാർ എന്നിവർ നേതൃ ത്വം നൽകി.
ആറ്റുപുറം പള്ളിയിൽ സംയുക്ത തിരുനാൾ
