പുന്നയൂർക്കുളം:കെ.വി.വി.എസ്സ് തൃശൂർ ജില്ലാ കമ്മിറ്റി നടത്തുന്ന സൗഭാഗ്യ നിധി 4- ൽ ബോണസ്സ് സമ്മാനമായി ലഭിച്ച കാറിൻ്റെ തുക വിജയിയായ പുന്നയൂർക്കുളം ശാന്തി ഹോസ്പ്പിറ്റൽ ജീവനക്കാരി ധന്യയ്ക്ക് തൃശൂർ ജില്ലാ വൈസ് പ്രസിഡണ്ട് ലൂക്കോസ് തലക്കോട്ടൂർ സമ്മാനിച്ചു.
ജനറൽ സെക്രട്ടറി ഐ.കെ. സച്ചിദാനന്ദൻ, ട്രഷറർ വി.കെ. അബ്ദുൾ ഷുക്കൂർ, വൈ: പ്രസിഡൻ്റ് കെ.എം. പ്രകാശൻ, സെക്രട്ടറിമാരായ എം.വി. ജോസ്, വി.ജി. ബാലകൃഷണൻ , എ.മുഹമ്മാലി മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു
സൗഭാഗ്യ നിധി ബോണസ്സ് സമ്മാനം വിതരണം ചെയ്തു
